ജാനറ്റ് വർഗീസിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് ബിസിനസ് അവാർഡ്
അൽഐൻ/ക്വലാലംപുർ∙ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വനിതാ വിഭാഗം ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്‍റ് ബിസിനസ് അവാർഡിന് അൽഐൻ ആസ്ഥാനമായുള്ള അൽനസർ ഗ്രൂപ്പ് ഡയറക്ടർ ജാനറ്റ് വർഗീസ് അർഹയായി. ക്വലാലംപുരിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ മന്ത്രി ചിഞ്ചുറാണി അവാർഡ് സമ്മാനിച്ചു. എവിഎ ഗ്രൂപ്പ് ചെയർമാൻ ഡോ.

അൽഐൻ/ക്വലാലംപുർ∙ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വനിതാ വിഭാഗം ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്‍റ് ബിസിനസ് അവാർഡിന് അൽഐൻ ആസ്ഥാനമായുള്ള അൽനസർ ഗ്രൂപ്പ് ഡയറക്ടർ ജാനറ്റ് വർഗീസ് അർഹയായി. ക്വലാലംപുരിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ മന്ത്രി ചിഞ്ചുറാണി അവാർഡ് സമ്മാനിച്ചു.
എവിഎ ഗ്രൂപ്പ് ചെയർമാൻ ഡോ. ഏ.വി.അനൂപ് പ്രശസ്തിപത്രം കൈമാറി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ വനിതാ വിഭാഗം അധ്യക്ഷ എസ്ഥേർ ഐസക്, പ്രസിഡന്റ് സെലീന മോഹൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഗൾഫിൽ സ്വർണ വ്യവസായത്തിൽ ആദ്യമെത്തിയ വനിതാ സംരംഭകയാണ് ജാനറ്റ്.