ലോകകപ്പ് യോഗ്യത: ഒമാന്‍ ഇന്ന് ഇറാഖിനെതിരെ
മസ്‌കത്ത് ∙ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാന്‍ ഇന്ന് ഇറാഖിനെ നേരിടും. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാത്രി എട്ട് മണിക്കാണ് കിക്കോഫ്. ഇന്നത്തെ മത്സരത്തില്‍ വിജയം ഏറെ പ്രധാനമാണെന്നും മത്സരത്തിനായി ടീം കഠിനാധ്വാനം ചെയ്തതായും ഒമാന്‍ പരിശീലകന്‍ റശീദ് ജാബിര്‍

മസ്‌കത്ത് ∙ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാന്‍ ഇന്ന് ഇറാഖിനെ നേരിടും. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാത്രി എട്ട് മണിക്കാണ് കിക്ക്ഓഫ്. ഇന്നത്തെ മത്സരത്തില്‍ വിജയം ഏറെ പ്രധാനമാണെന്നും മത്സരത്തിനായി ടീം കഠിനാധ്വാനം ചെയ്തതായും ഒമാന്‍ പരിശീലകന്‍ റശീദ് ജാബിര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അവസാന മത്സരത്തില്‍ പലസ്തീനെതിരെ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം ഒമാന്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ മത്സരത്തില്‍ ജോര്‍ദാനെതിരെ സമനില വഴങ്ങിയാണ് ഇറാഖ് ഒമാനിലെത്തുന്നത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തുന്നതിന് ഇറാഖിന് വിജയം കൂടിയേ തീരൂ.