പീഡനക്കേസ് പ്രതിയായ സൗദി പൗരന് അല്‍ഖസീമില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പീഡനക്കേസ് പ്രതിയായ സൗദി പൗരന് അല്‍ഖസീമില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുറൈദ ∙ പീഡനക്കേസ് പ്രതിയായ സൗദി പൗരന് അല്‍ഖസീമില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പീഡനക്കേസിനു പുറമെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായിരുന്ന അഹ്മദ് ബിന്‍ സുനൈതാന്‍ ബിന്‍ ഹമദ് അല്‍റശൂദ് അല്‍നോംസിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

ലഹരിമരുന്ന് കടത്ത് പ്രതികളായ രണ്ടു ജോര്‍ദാനികള്‍ക്ക് തബൂക്കിലും ഇന്നലെ വധശിക്ഷ നടപ്പാക്കി. വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സ്വബാഹ് സല്‍മാന്‍ സുമൈഹാന്‍ അല്‍ഹുവൈതാത്ത്, ഹസന്‍ ഹമൂദ് അലി അല്‍സവായിദ എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്.

English Summary:

Saudi Arabia has executed the rape accused