റാസൽഖൈമ ∙ മീൻപിടിക്കാൻ കടലിൽ പോയി മടങ്ങവേ, തിരമാലയിൽ അകപ്പെട്ട 3 സ്വദേശി യുവാക്കളെ റാസൽഖൈമ പൊലീസ് പൊതുജന സഹായത്തോടെ രക്ഷപ്പെടുത്തി. അപകടത്തിലായതിനെ തുടർന്ന് ഇവർ പൊലീസിന്റെ സഹായം തേടുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവാക്കളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അൽ റംസ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ അഹമ്മദ് സാലിം അൽ മസൂദ് അൽ ഷെഹി പറഞ്ഞു. വേലിയേറ്റ സമയത്ത് മീൻപിടിക്കുമ്പോഴും നീന്തുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്നു പൊലീസ് അഭ്യർഥിച്ചു. രക്ഷാപ്രവർത്തനത്തിനു സഹായിച്ചവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

English Summary:

UAE Residents Rescue 3 Youth Stranded in Rough Seas Off Ras Al Khaimah