നടൻ രവീന്ദ്രന്റെ സിനിമാ പുസ്തകം പ്രകാശനം ചെയ്തു
ഷാർജ∙ നടൻ രവീന്ദ്രൻ എഴുതിയ ആർടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍ഡ് ദ് ഫ്യൂചർ ഓഫ് സിനിമ റെവലൂഷനൈസിങ് ഫിലിം മേയ്ക്കിങ് എന്ന പുസ്തകം പ്രകാശനം ചെയ്തു. നരേന്ദ്രമേനോൻ പി.വി.ഷെഹീന് കോപ്പി നൽകിയായിരുന്നു പ്രകാശനം. മാധ്യമപ്രവർത്തകൻ എം.സി.എ.നാസർ, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ജോസഫ്, വ്യവസായിയും സംവിധായകനുമായ

ഷാർജ∙ നടൻ രവീന്ദ്രൻ എഴുതിയ ആർടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍ഡ് ദ് ഫ്യൂചർ ഓഫ് സിനിമ റെവലൂഷനൈസിങ് ഫിലിം മേയ്ക്കിങ് എന്ന പുസ്തകം പ്രകാശനം ചെയ്തു. നരേന്ദ്രമേനോൻ പി.വി.ഷെഹീന് കോപ്പി നൽകിയായിരുന്നു പ്രകാശനം. മാധ്യമപ്രവർത്തകൻ എം.സി.എ.നാസർ, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ജോസഫ്, വ്യവസായിയും സംവിധായകനുമായ സോഹൻ റോയ്, നടൻ വിനോദ് കോവൂർ, മൻസൂർ പള്ളൂർ, ലിപി അക്ബർ, ഗീതാ മോഹൻ എന്നിവർ സംബന്ധിച്ചു.
ആധുനിക സിനിമയുടെ ഭാവിയെക്കുറിച്ചും നിർമിത ബുദ്ധി സിനിമയെ ഏതു തരത്തിൽ ബാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.