പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു
ജുബൈൽ∙ പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം, നിലമ്പൂർ സ്വദേശി മുണ്ടേരി അവഞ്ഞിപ്പുറം സ്വദേശിയായ അബ്ദുൽ അസീസ് (51) ആണ് ജൂബൈലിൽ മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ജൂബൈലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജൂബൈലിലെ സ്വകാര്യ കമ്പനിയിൽ

ജുബൈൽ∙ പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം, നിലമ്പൂർ സ്വദേശി മുണ്ടേരി അവഞ്ഞിപ്പുറം സ്വദേശിയായ അബ്ദുൽ അസീസ് (51) ആണ് ജൂബൈലിൽ മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ജൂബൈലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജൂബൈലിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായി 15 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിൽ ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബമാണുള്ളത്.
ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം ജൂബൈലിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി ജീവകാരുണ്യ വിഭാഗം ഭാരവാഹികളായ ഇക്ബാൽ ആനമങ്ങാട്, ഹുസൈൻ നിലമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു