ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴക്ക് സാധ്യത
മസ്‌കത്ത് ∙ ഒമാന്റെ ചില ഭാഗങ്ങളില്‍ ഇന്നും നാളെയും മഴയും ഇടിമിന്നലുമുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.

മസ്‌കത്ത് ∙ ഒമാന്റെ ചില ഭാഗങ്ങളില്‍ ഇന്നും നാളെയും മഴയും ഇടിമിന്നലുമുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലും തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിന്റെ തീരങ്ങളിലുമാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെയുള്ള ചാറ്റല്‍ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.