മസ്കത്തിൽ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരുക്കേറ്റു
മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരുക്കേറ്റു. മസ്‌കത്ത് വിലായത്തിലാണ് അപകടമുണ്ടായത്.

മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരുക്കേറ്റു. മസ്‌കത്ത് വിലായത്തിലാണ് അപകടമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി റെസ്‌ക്യൂ ടീം സംഭവ സ്ഥലത്തെത്തി പരുക്കേറ്റയാള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുകയും വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.