അബുദാബി ആർട്ട് എക്സിബിഷന് തുടക്കം
അബുദാബി ∙ നവീന സാങ്കേതിക വിദ്യകളെ കലയിൽ സന്നിവേശിപ്പിച്ച കലാസൃഷ്ടികളുമായി അബുദാബി ആർട്ട് എക്സിബിഷന് മനാറത് അൽ സാദിയാത്തിൽ തുടക്കമായി.

അബുദാബി ∙ നവീന സാങ്കേതിക വിദ്യകളെ കലയിൽ സന്നിവേശിപ്പിച്ച കലാസൃഷ്ടികളുമായി അബുദാബി ആർട്ട് എക്സിബിഷന് മനാറത് അൽ സാദിയാത്തിൽ തുടക്കമായി. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫാലൻ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഇമറാത്തി കലാകാരൻ മുഹമ്മദ് കാസിമിനെ മേളയുടെ വിഷ്വൽ ക്യാംപെയ്ൻ ആർട്ടിസ്റ്റായി തിരഞ്ഞെടുത്തു.
31 രാജ്യങ്ങളിലെ 102 ഗാലറികളിൽനിന്നുള്ള 1,500 കലാസൃഷ്ടികൾ പ്രദർശനത്തിനുണ്ട്. പ്രദർശനത്തോടനുബന്ധിച്ച വിവിധ കലാപരിപാടികളും ശിൽപശാലകളും ഒരുക്കിയിട്ടുണ്ട്. അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം (ഡിസിടി) ആണ് കലാമേള സംഘടിപ്പിക്കുന്നത്. മേള ഈ മാസം 24 വരെ തുടരും