അബുദാബി ∙ ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ്.

അബുദാബി ∙ ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ്. ഇക്കൊല്ലം ആദ്യ 9 മാസക്കാലം 140 കോടി ദിർഹത്തിന്റെ അറ്റാദായമാണ് നേടിയത്– 21% വളർച്ച. നികുതിക്കു മുൻപുള്ള കണക്കാണിത്. 

വിമാന സർവീസുകളുടെ കൃത്യതയും മികച്ച ഉപഭോക്തൃ സേവനവുമാണ് കാരണം. ലാഭകരമായ സെക്ടറുകളിലേക്ക് വിമാന സർവീസ് വ്യാപിപ്പിച്ചതും നേട്ടമായി. ഇക്കൊല്ലം ആദ്യ 9 മാസത്തിനിടെ 1.4 കോടി യാത്രക്കാർ ഇത്തിഹാദ് സേവനം ഉപയോഗിച്ചു– 35% വർധന. പ്രതിമാസം ശരാശരി 87% യാത്രക്കാരുണ്ടായിരുന്നു. 2023ൽ ഇത് 86% ആയിരുന്നു. 

ADVERTISEMENT

ചരക്കുനീക്കത്തിലും കാര്യമായ വർധനയുണ്ട്. കാർഗോ വരുമാനം 300 കോടി ദിർഹമായി, വർധന 21%. പ്രവർത്തന ചെലവ് 8% കുറയ്ക്കാനും സാധിച്ചു. മെച്ചപ്പെട്ട സേവനവും സൗകര്യപ്രദമായ വിമാന സമയവും ഉപഭോക്തൃ സന്തോഷ സൂചിക മെച്ചപ്പെട്ടതും യാത്രക്കാരെ ആകർഷിച്ചതായി ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്റോനോഡൊ നെവ്സ് പറഞ്ഞു.

English Summary:

Etihad Reports Record-Breaking Profit