ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) മരിച്ചു.

ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ ∙ ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) മരിച്ചു. 17നാണ് സംഭവം. മൃതദേഹം ഇന്ന് രാവിലെ 8.15ന് എത്തും.

സംസ്കാരം 2ന് എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ. ദുബായ് ‘എജി കാർസ്’ ഉദ്യോഗസ്ഥനാണ്. കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവത്തിൽ പരേതനായ ശശിധരന്റെയും മഞ്ജുവിന്റെയും മകൻ. സഹോദരങ്ങൾ: വിഷ്ണു (ബെംഗളൂരു), കാർത്തിക (യുകെ).

English Summary:

Man Dies in Dubai After Collapsing While Playing Cricket: Cremation Scheduled for Today