ഖത്തർ വാണിമേൽ പ്രവാസി ഫോറം ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചു. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആരിഫ് താവോട്ട്, ഷറഫുദ്ദീൻ സഖ്യം ജേതാക്കളായി.

ഖത്തർ വാണിമേൽ പ്രവാസി ഫോറം ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചു. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആരിഫ് താവോട്ട്, ഷറഫുദ്ദീൻ സഖ്യം ജേതാക്കളായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തർ വാണിമേൽ പ്രവാസി ഫോറം ഡബിൾസ്  ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചു. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ  ആരിഫ് താവോട്ട്, ഷറഫുദ്ദീൻ സഖ്യം ജേതാക്കളായി. ഷംസുദ്ദീൻ, സഹീൽ സഖ്യം രണ്ടാം സ്ഥാനവും അർഷാദ്-മുഹമ്മദ് മൂന്നാം സ്ഥാനവും നേടി. ഹാമിൽട്ടൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ടൂർണമെന്റ് ഇന്ത്യൻ സ്പോർട്സ് സെന്റർ സെക്രട്ടറി പ്രദീപ് പിള്ള ഉദ്ഘാടനം ചെയ്തു.

മൊയ്തു ഒന്തത്ത് തസ്‌നീം അലി, സുഹൈൽ കരിപ്പുള്ളിൽ, സുബൈർ പി. കെ, അബ്ദുസ്സമദ്, സുഹൈൽ, സാദത്ത്, അബ്ദുറഹ്മാൻ, അജ്മൽ കെപി, ജാഫർ, സജീർ കോടിയൂറ,സുബൈർ കെകെ. സാദിഖ് ചെന്നാടൻ, എം കെ അബ്ദുസ്സലാം, ശമ്മാസ് കളത്തിൽ, ഇസ്മായിൽ സി.കെ, റസാഖ് സി.കെ, സമീർ കോടിയൂറ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Vanimel Pravasi Forum organized badminton tournament