ഒമാനിലെ മുദൈബിയില്‍ വാഹനാപകടം; രണ്ട് മരണം, 22 പേര്‍ക്ക് പരുക്ക്
മസ്‌കത്ത് ∙ ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ഇബ്ര- മുദൈബി പാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ഏഴ്

മസ്‌കത്ത് ∙ ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ഇബ്ര- മുദൈബി പാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.
ഏഴ് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റവരെ ഇവിടെ നിന്നും നിസ്‌വ, സൂര്‍, ഖൗല, യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സിറ്റി ആശുപത്രികളിലേക്കും മാറ്റി. ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ ഡ്രൈവര്‍മാര്‍ ജാഗ്രതയും ട്രാഫിക് നിയമങ്ങളും പാലിക്കണമെന്ന് ആര്‍ഒപി ആവശ്യപ്പെട്ടു.