മസ്‌കത്ത് ∙ ഒമാന്റെ 54-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി "മലയാളി റൈഡേഴ്‌സ് മസ്‌കത്ത്' 54 കിലോമീറ്റർ സൈക്ലിംഗ് സംഘടിപ്പിച്ചു. 11 ഓളം അംഗങ്ങൾ റൈഡ് ചെയ്തപ്പോൾ രണ്ടു പേർ സപ്പോർട്ടിംഗ് ആയി കൂടുകയും ചെയ്തു.

മസ്‌കത്ത് ∙ ഒമാന്റെ 54-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി "മലയാളി റൈഡേഴ്‌സ് മസ്‌കത്ത്' 54 കിലോമീറ്റർ സൈക്ലിംഗ് സംഘടിപ്പിച്ചു. 11 ഓളം അംഗങ്ങൾ റൈഡ് ചെയ്തപ്പോൾ രണ്ടു പേർ സപ്പോർട്ടിംഗ് ആയി കൂടുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാന്റെ 54-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 'മലയാളി റൈഡേഴ്‌സ് മസ്‌കത്ത്' 54 കിലോമീറ്റർ സൈക്ലിങ് സംഘടിപ്പിച്ചു. 11  പേർ സൈക്ലിങ് ചെയ്തപ്പോൾ രണ്ടു പേർ സപ്പോർട്ടിങ് ആയി കൂടുകയും ചെയ്തു. അതിരാവിലെ ഖുറം ബീച് റൗണ്ടബൗട്ടിൽ നിന്നും ആരംഭിച്ചു. അൽ മൗജ് റൗണ്ട് എബൗട്ട് വരെയും തിരിച്ച് ഖുറം ബീച്ച് റൗണ്ട് എബൗട്ട് വരെയുമായിരുന്നു സവാരി.

ആരോഗ്യ പരിപാലത്തിനൊപ്പം ഇന്ന് ഒമാൻ നടത്തുന്ന പരിസ്ഥിതി സംരക്ഷണത്തിന് പ്രോത്സാഹനം നൽകാൻ കാർബൺ ഉപയോഗം പരമാവധി കുറക്കേണ്ടതുണ്ട്. അതുകൊണ്ടു സൈക്കിൾ സവാരി പോലുള്ള യാത്രാ മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പ്രചോദനമാകാനും കൂടിയാണ് ഇത്തരം സൈക്ലിങ് സംഘടിപ്പിക്കുന്നത്.

ADVERTISEMENT

അവധി ദിനമായതിനാൽ നിരത്തിൽ വാഹനങ്ങളുടെ കുറവും റെയ്ഡിന് സഹായകരമായെന്ന് 'മലയാളി റൈഡേഴ്‌സ് മസ്‌കത്ത്' അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയുടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു 'മലയാളി റൈഡേഴ്‌സ് മസ്‌കത്ത്' 25 കിലോമീറ്റർ സൈക്ലിങ് നടത്തിയിരുന്നു.

English Summary:

"Malayali Riders Muscat" Organized a 54 km Cycling Race as Part of Oman's 54th National Day celebrations