തലശ്ശേരി സിഎച്ച് സെന്‍ററിന്‍റെ ഷാർജ ചാപ്റ്റർ നേതൃയോഗം നടത്തി. പ്രസിഡന്‍റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു.

തലശ്ശേരി സിഎച്ച് സെന്‍ററിന്‍റെ ഷാർജ ചാപ്റ്റർ നേതൃയോഗം നടത്തി. പ്രസിഡന്‍റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ തലശ്ശേരി സിഎച്ച് സെന്‍ററിന്‍റെ ഷാർജ ചാപ്റ്റർ നേതൃയോഗം നടത്തി. പ്രസിഡന്‍റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി സിഎച് സെന്‍റർ ചെയർമാനും  മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദിൻ  ഉദ്ഘാടനം  ചെയ്തു.

സെന്‍ററിന്‍റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സെക്രട്ടറിയും കണ്ണൂർ ജില്ലാ മുസ്​ലിം ലീഗ് വൈസ് പ്രസിഡന്‍റുമായ അഡ്വ.കെ.എ. ലത്തിഫ് വിശദീകരിച്ചു. ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി ഫസൽ തലശ്ശേരി, സിഎച്ച് സെന്‍റർ വൈസ് പ്രസിഡന്‍റ് മുനീർ പെരിങ്ങത്തുർ, സെക്രട്ടറി സാദിഖ് പുക്കോം, ട്രഷറർ ലത്തിഫ് കതിരൂർ തുടങ്ങിയവർ പ്രസംഗിച്ചു. അനസ് പാലോട്ട്, ഹർഷാദ്, റംഷാദ്, യാസിർ, സത്താർ, കെഎംസിസി ജില്ലാ സെക്രട്ടറിമാരായ കെ.പി.നംഷീർ, കെ.വി.റഫിക്ക്, മണ്ഡലം ഭാരാവാഹികളായ നവാസ് മണിയിൽ, ബഷീർ കാസ്മി, സമീർ തുടങ്ങിയവർ   സംബന്ധിച്ചു.  

English Summary:

Thalassery CH Center's Sharjah Chapter Meeting