പാലക്കാടൻ തിരഞ്ഞെടുപ്പാവേശം ഖത്തറിലും
ദോഹ∙ പാലക്കാട്ടെ ത്രില്ലിങ് ഇലക്ഷൻ പോരാട്ടം ആവേശത്തോടെ വീക്ഷിച്ച് ഖത്തറിലെ ഒഐസിസി ഇൻകാസ് യൂത്ത് വിങ് പ്രവർത്തകർ. പുലർച്ചെ 5:30 മണിയോടെ ഫെരീജ് സുഡാനിൽ ഒത്തു ചേർന്ന അംഗങ്ങൾ ആദ്യ രണ്ട് റൗണ്ടിലെ ബിജെപി ലീഡ് ചെറിയ പേടിയോടെയാണ് കണ്ടിരുന്നത്, യൂത്ത് കോൺഗ്രസ്സ് സംസ്ഥനാധ്യക്ഷൻ മൂന്നാം റൗണ്ട് മുതൽ ലീഡ്

ദോഹ∙ പാലക്കാട്ടെ ത്രില്ലിങ് ഇലക്ഷൻ പോരാട്ടം ആവേശത്തോടെ വീക്ഷിച്ച് ഖത്തറിലെ ഒഐസിസി ഇൻകാസ് യൂത്ത് വിങ് പ്രവർത്തകർ. പുലർച്ചെ 5:30 മണിയോടെ ഫെരീജ് സുഡാനിൽ ഒത്തു ചേർന്ന അംഗങ്ങൾ ആദ്യ രണ്ട് റൗണ്ടിലെ ബിജെപി ലീഡ് ചെറിയ പേടിയോടെയാണ് കണ്ടിരുന്നത്, യൂത്ത് കോൺഗ്രസ്സ് സംസ്ഥനാധ്യക്ഷൻ മൂന്നാം റൗണ്ട് മുതൽ ലീഡ് തിരിച്ച് പിടിച്ചതോടെ ഉത്സവ ലഹരിയിലായിരുന്നു സ്ക്രീനിങ് ഹാൾ.
പാലക്കാട്ടെ ഇലക്ഷൻ ഫലം മതേതര വിശ്വാസികൾക്ക് ആവേശം പകരുന്നതാണ് എന്നും, സംസ്ഥാന പ്രസിഡന്‍റ് നിയമസഭയിൽ എത്തുന്നത് പ്രതിപക്ഷ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്നും ഐഐസിസി ഇൻകാസ് യൂത്ത് വിങ് അധ്യക്ഷൻ നദീം മനാറും, ജനറൽ സെക്രട്ടറി ജന്മാസ് യൂസുഫും പ്രതികരിച്ചു.