ദിബ്ബ(ഷാർജ) ∙ യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജ ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡ് രണ്ട് വഴികളും ഇന്ന്(ശനി) താൽക്കാലികമായി അടയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. ദിവാൻ അൽ അമീറി സ്‌ക്വയറിൽ നിന്ന് ഹെറിറ്റേജ് വില്ലേജ് സ്‌ക്വയറിലേയ്ക്കുള്ള റോഡിന്‍റെ ഭാഗം ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെ ഉപയോഗിക്കാൻ കഴിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിബ്ബ(ഷാർജ) ∙ യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജ ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡ് രണ്ട് വഴികളും ഇന്ന്(ശനി) താൽക്കാലികമായി അടയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. ദിവാൻ അൽ അമീറി സ്‌ക്വയറിൽ നിന്ന് ഹെറിറ്റേജ് വില്ലേജ് സ്‌ക്വയറിലേയ്ക്കുള്ള റോഡിന്‍റെ ഭാഗം ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെ ഉപയോഗിക്കാൻ കഴിയില്ല. വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അഭ്യർഥിച്ചു.

ഡിസംബർ 2ലെ യുഎഇ ദേശീയ ദിനാഘോഷത്തിന് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യം ലഭിക്കുമെന്ന് അധികൃതർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അവർക്ക് ഡിസംബർ 2, 3 ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്നും 4 മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും എമിറേറ്റ് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. ഷാർജയിൽ വെള്ളിയാഴ്ചയും വാരാന്ത്യ അവധിയാണ്. എന്നാൽ മറ്റു എമിറേറ്റുകളിലെല്ലാം പ്രവൃത്തിദിനവും.

English Summary:

UAE National Day: 5-day holiday in Sharjah