ദുബായ് ∙ ദുബായ് കെഎംസിസി ഈദ് അൽ ഇതിഹാദിന്റെ ഭാഗമായി ഡിസംബർ 1 നു അൽ നാസർ ലൈസർ ലാൻഡിൽ നടത്തുന്ന ആഘോഷത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി. കെ കുഞ്ഞാലികുട്ടി, എം. എ യൂസഫലി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം എ സലാം തുടങ്ങിയവരോടൊപ്പം അറബ് പ്രമുഖരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് കെഎംസിസി ഈദ് അൽ ഇതിഹാദിന്റെ ഭാഗമായി ഡിസംബർ 1 നു അൽ നാസർ ലൈസർ ലാൻഡിൽ നടത്തുന്ന ആഘോഷത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി. കെ കുഞ്ഞാലികുട്ടി, എം. എ യൂസഫലി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം എ സലാം തുടങ്ങിയവരോടൊപ്പം അറബ് പ്രമുഖരും പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഒ കെ ഇബ്രാഹിം, ജനറൽ കൺവീനർ അഡ്വ ഇബ്രാഹിം ഖലീൽ എന്നിവർ അറിയിച്ചു. കൊല്ലം ഷാഫി ആദിൽ അത്തു. മമ്മാലി രഹന തുടങ്ങിയവർ അവതരിപ്പിക്കുന്ന ഇശൽ നിലാവ്, ദുബായ് കെ എം സി സി സർഗധാരയും വിമൻസ് വിങ്ങിന്റെ നേതൃത്വത്തിലും അവതരിപ്പിക്കുന്ന കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.

ഇത് സംബന്ധിച്ചു  അബു ഹൈൽ കെ എം സി സി ആസ്ഥാനത്തു ചേർന്ന സ്വാഗത സംഘം പ്രോഗ്രാം കമ്മറ്റി യോഗത്തിൽ, ഒ കെ ഇബ്രാഹിം  അധ്യക്ഷത വഹിച്ചു.  ഇസ്മായിൽ ഏറാമല, പി വി നാസർ, സൈനുദ്ധീൻ ചേലേരി, റഹ്‌ദാദ് മൂഴിക്കര, ജലീൽ മഷ്ഹൂർ തങ്ങൾ, ഗഫൂർ പട്ടിക്കര, അഫ്സൽ മട്ടമ്മൽ, മുഹമ്മദ്‌ ഇബ്രാഹിം ചളവറ, സത്താർ മാമ്പ്ര, വി. കെ നിസാം, മുഹമ്മദ്‌ ശരീഫ്, കെ. സി. സിദ്ധീഖ്, മുഹമ്മദ്‌ വെട്ടുകാട്, ഷുക്കൂർ ഉടുമ്പുംതല, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സലാം  കന്യപ്പാടി  സ്വാഗതവും അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു. 

English Summary:

Dubai KMCC conducts Eid Al Ittihad celebrations