റാസൽഖൈമ ∙ രാജ്യാന്തര ശിശുദിനം റാക് സ്കോളേഴ്സ് ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽ വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ അവകാശങ്ങളുടെ പ്രതീകമായ നീല നിറത്തിലുള്ള വസ്ത്രം അണിഞ്ഞ വിദ്യാർഥികൾ വർണ്ണശബളമായ റാലി നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ റാക് സ്കോളേഴ്സ് ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ അവകാശങ്ങളുടെ പ്രതീകമായ നീല നിറത്തിലുള്ള വസ്ത്രം അണിഞ്ഞ വിദ്യാർഥികൾ റാലി നടത്തി. 

'ഓരോ കുട്ടിക്കും എല്ലാ അവകാശങ്ങളും' എന്ന ശിശുദിന സന്ദേശത്തെ അടിസ്ഥാനമാക്കി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രീത കുട്ടികൾക്ക് ശിശുദിനാശംസകൾ നേരുകയും 'ഭാവി കേൾക്കുക കുട്ടികളുടെ അവകാശങ്ങൾക്കായി നിലകൊള്ളുക" എന്ന സന്ദേശം ഉദ്ഘോഷിക്കുന്ന ഇക്കൊല്ലത്തെ ശിശുദിന സന്ദേശത്തിന്റെ ആശയം ഉൾക്കൊണ്ട്‌ പ്രവർത്തിക്കാൻ അധ്യാപകരെ ആഹ്വാനം ചെയ്തു.

English Summary:

RAKScholars Indian School celebrated Children's Day