ഫുജൈറ ∙ രണ്ടു പതിറ്റാണ്ടിലേറെ പ്രവാസ ലോകത്ത് അധ്യാപകനായിരുന്ന സൈമൺ സാമുവലിനു ഫുജൈറ ടീച്ചേഴ്സ് കമ്യൂണിറ്റി യാത്രയയപ്പ് നൽകി.

ഫുജൈറ ∙ രണ്ടു പതിറ്റാണ്ടിലേറെ പ്രവാസ ലോകത്ത് അധ്യാപകനായിരുന്ന സൈമൺ സാമുവലിനു ഫുജൈറ ടീച്ചേഴ്സ് കമ്യൂണിറ്റി യാത്രയയപ്പ് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുജൈറ ∙ രണ്ടു പതിറ്റാണ്ടിലേറെ പ്രവാസ ലോകത്ത് അധ്യാപകനായിരുന്ന സൈമൺ സാമുവലിനു ഫുജൈറ ടീച്ചേഴ്സ് കമ്യൂണിറ്റി യാത്രയയപ്പ് നൽകി. ഫുജൈറ അവർ ഓൺ, അൽ ദിയാർ എന്നീ സ്കൂളുകളിലെ അധ്യാപകനും, കൈരളി കൾചറൽ അസോസിയേഷൻ, മലയാളം മിഷൻ എന്നിവയുടെ രക്ഷാധികാരിയുമായിരുന്നു. ഖോർഫക്കാൻ ഹോസ്പിറ്റലിൽ നിന്ന് വിരമിച്ച ഭാര്യ ജിജി സൈമണിനും യാത്രയയപ്പ് നൽകി.

യോഗത്തിൽ ഖോർഫക്കാൻ ഈസ്റ്റ് കോസ്റ്റ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡഗ്ലസ് ജോസഫ് അധ്യക്ഷനായി. പി.വി. രാജേഷ്, ഷാർജ ജെംസ് അവർ ഓൺ സ്കൂൾ സൂപ്പർവൈസർ വിപിൻ മഠത്തിൽ, ബാലചന്ദ്രൻ പത്മനാഭൻ, അനീഷ് ആയാടത്തിൽ, സാംസൺ ജോസഫ്, പി. രാജേഷ്, സജി മാനുവൽ, കൃഷ്‌ണകുമാർ, ജി.കെ. സോജൻ, രാജേഷ് ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. 

English Summary:

Fujairah Teachers Community gave farewell to Simon Samuel