റിയാദിൽ ജോലിക്കിടെ കുഴഞ്ഞുവീണ് കൊല്ലം സ്വദേശി മരിച്ചു
റിയാദ് ∙ കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി അനിൽ നടരാജൻ (57) റിയാദിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു.

റിയാദ് ∙ കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി അനിൽ നടരാജൻ (57) റിയാദിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ റഫാഇൽജംഷിലായിരുന്നു ജോലി.
കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രിക്, പ്ലമിങ് ജോലി ചെയ്തുവരികയായിരുന്നു. നടരാജന്റെയും സതീദേവിയുടെയും മകനാണ്. ഭാര്യ: അനിത. മകൾ: അശ്വതി. സംസ്കാരം പിന്നീട് നാട്ടിൽ.