ന്യൂഡല്‍ഹിയില്‍ ഒമാന്‍ എംബസിയില്‍ ദേശീയദിനാഘോഷത്തില്‍ അതിഥിയായി സുരേഷ് ഗോപി
മസ്‌കത്ത് ∙ ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസിയില്‍ നടന്ന സുല്‍ത്താനേറ്റിന്‍റെ 54ാം ദേശീയദിനം വര്‍ണാഭമായി. അംബാസഡര്‍ ഇസ്സ ബിന്‍ സാലിഹ് അല്‍ ശൈബാനിയുടെ കാര്‍മികത്വത്തില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു. സര്‍ക്കാര്‍

മസ്‌കത്ത് ∙ ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസിയില്‍ നടന്ന സുല്‍ത്താനേറ്റിന്‍റെ 54ാം ദേശീയദിനം വര്‍ണാഭമായി. അംബാസഡര്‍ ഇസ്സ ബിന്‍ സാലിഹ് അല്‍ ശൈബാനിയുടെ കാര്‍മികത്വത്തില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു.
സര്‍ക്കാര്‍ പ്രതിനിധികള്‍, വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അതിഥികള്‍ക്ക് ഒമാന്‍ എംബസി ഉദ്യോഗസ്ഥര്‍ ഊഷ്മള സ്വീകരണമൊരുക്കി. സുല്‍ത്താനേറ്റ് ഓഫ് ഒമാനും പ്രിയഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനും രാജ്യത്തെ ജനങ്ങള്‍ക്കും അതിഥികള്‍ ആശംസകള്‍ നേര്‍ന്നു.