കാവ്യനടനം എന്ന മെഗാ ഷോയുടെ ഭാഗമായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം കവിതാ പാരായണ മത്സരം നടത്തി.

കാവ്യനടനം എന്ന മെഗാ ഷോയുടെ ഭാഗമായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം കവിതാ പാരായണ മത്സരം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കാവ്യനടനം എന്ന മെഗാ ഷോയുടെ ഭാഗമായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം കവിതാ പാരായണ മത്സരം നടത്തി. ജൂനിയർ വിഭാഗത്തിൽ ആര്യ സുരേഷ് നായർ, ശ്രീഹരി അഭിലാഷ് എന്നിവർ ഒന്നാം സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ സുജീഷ് സുരേന്ദ്രനാണ് ഒന്നാം സ്ഥാനം. ജൂനിയർ വിഭാഗത്തിൽ ശ്രീറാം അഭിലാഷ്, ശിവാനി എന്നിവരും സീനിയർ വിഭാഗത്തിൽ അതുല്യ രാജ്, അശ്വതി വിമൽ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പ്രസിഡന്‍റ് പ്രഭാകരൻ പന്ത്രോളി അദ്ധ്യക്ഷത വഹിച്ചു. വിധി കർത്താക്കളായ കെ.രഘുരന്ദനൻ, സർഗ റോയ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ, ഓഡിറ്റർ ഹരിലാൽ, കാവ്യനടനം സംവിധായകൻ രാജീവ് പിള്ള, കൺവീനർ പി.ആർ പ്രകാശ്, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ലക്ഷ്മി രാഗേഷ്, ഫൗസിയ യൂനസ്,  തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Mahatma Gandhi Cultural Forum organized poetry recitation competition