കുവൈത്തിലെ അല്‍ അദാന്‍ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു ജിജി കുറ്റിച്ചേരില്‍ ജോസഫ് (41) അന്തരിച്ചു.

കുവൈത്തിലെ അല്‍ അദാന്‍ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു ജിജി കുറ്റിച്ചേരില്‍ ജോസഫ് (41) അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിലെ അല്‍ അദാന്‍ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു ജിജി കുറ്റിച്ചേരില്‍ ജോസഫ്  (41) അന്തരിച്ചു. തിരുവല്ല പൊടിയാടി മുണ്ടുചിറയില്‍ വീട്ടില്‍ ബിനുമോന്‍ ബേബിയുടെ ഭാര്യയാണ്.

കുറച്ച് നാളുകളായി രോഗബാധിതയായിരുന്ന ജിജി ഫര്‍വാനിയ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മകൻ എറിക് പോള്‍ ബിനു (പത്താം ക്ലാസ് വിദ്യാര്‍ഥി, കുവൈത്ത്). സെന്റ് ഗ്രീഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക അംഗമാണ് ജിജി. സംസ്‌കാരം പിന്നീട് തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

English Summary:

Malayali Nurse Died in Kuwait