മസ്‌കത്ത് ∙ ഇന്ത്യയുടെ 75ാം ഭരണഘടന ദിനാചരണം മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ അമിത് നാരംഗ് ഭരണ ഘടനയുടെ ആമുഖം വായിച്ചു. എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും സന്നിഹിതരായിരുന്നു. ഭരണ ഘടന നിർമാണസഭ ഭരണ ഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഇന്ത്യയുടെ 75ാം ഭരണഘടനാ ദിനാചരണം മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ അമിത് നാരംഗ് ഭരണ ഘടനയുടെ ആമുഖം വായിച്ചു.

എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും സന്നിഹിതരായിരുന്നു. ഭരണ ഘടന നിർമാണസഭ ഭരണ ഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമ പുതുക്കലാണ് എല്ലാ വർഷവും ഭരണഘടനാ ദിനമായി ആചരിക്കുന്നത്.

English Summary:

Constitution Day Celebration at Indian Embassy, ​​Muscat