ദോഹ ∙ ഖത്തറിൽ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് സ്വകാര്യ ആരോഗ്യപരിചരണ സെന്ററിലെ 2 യൂണിറ്റുകൾ അടച്ചുപൂട്ടി. പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെയാണ് നടപടി. രാജ്യത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ലേസർ, ഹൈഡ്രാഫേഷ്യൽ യൂണിറ്റുകളാണ് അടച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേസർ യൂണിറ്റിലെ നഴ്സിങ് ജീവനക്കാർ മെഡിക്കൽ കൺസൽറ്റേഷനോ ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെയാണ് രോഗികൾക്ക് ചികിത്സ നടത്തിയിരുന്നതെന്ന് ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തി. മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് ഹൈഡ്രാഫേഷ്യൽ യൂണിറ്റിലെ ഡോക്ടർമാർ ചികിത്സയും സേവനങ്ങളും നടത്തിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരെ നിയമ, ഭരണപരമായ നടപടികൾ കൈക്കൊള്ളും. അതേസമയം ആരോഗ്യ കേന്ദ്രത്തിന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 

English Summary:

Ministry Closes Laser and Hydrafacial Units at Private Healthcare Centre for Licensing Violations