കാഞ്ഞങ്ങാട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു
കാഞ്ഞങ്ങാട് സ്വദേശിയും അബുദാബിയിൽ വ്യാപാരിയുമായ മാണിക്കോത്ത് മഡിയനിൽ എം.പി.ഇർഷാദ് (26) കുഴഞ്ഞുവീണു മരിച്ചു. ഇർഷാദിന്റെ ഉമ്മ മൈമൂന രണ്ടാഴ്ച മുൻപ് നാട്ടിൽ മരിച്ചിരുന്നു.

അബുദാബി ∙ കാഞ്ഞങ്ങാട് സ്വദേശിയും അബുദാബിയിൽ വ്യാപാരിയുമായ മാണിക്കോത്ത് മഡിയനിൽ എം.പി.ഇർഷാദ് (26) കുഴഞ്ഞുവീണു മരിച്ചു. ഇർഷാദിന്റെ ഉമ്മ മൈമൂന രണ്ടാഴ്ച മുൻപ് നാട്ടിൽ മരിച്ചിരുന്നു.
ഉമ്മയുടെ കബറടക്ക ചടങ്ങും മറ്റും കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് ഇർഷാദ് തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ആറിനാണ് ഇർഷാദ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.