മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒമാൻ സന്ദർശിച്ചു
സീറോ മലബാർ കത്തോലിക്കാ സഭയുടെ നിലവിലെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒമാൻ സന്ദർശിച്ചു. മസ്കറ്റ് എയർപോർട്ടിൽ വന്നിറങ്ങിയ പിതാവിനെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയും ഗാല പള്ളി വികാരി ഫാ: ജോർജ് വടക്കൂട്ടും സ്വീകരിച്ചു. ഒമാനിലെ റൂവി, ഗാല, സലാല ഇടവകകളിൽ

മസ്‌കത്ത് ∙ സിറോ മലബാർ കത്തോലിക്കാ സഭയുടെ നിലവിലെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒമാൻ സന്ദർശിച്ചു. മസ്കറ്റ് എയർപോർട്ടിൽ വന്നിറങ്ങിയ പിതാവിനെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയും ഗാല പള്ളി വികാരി ഫാ: ജോർജ് വടക്കൂട്ടും സ്വീകരിച്ചു.
ഒമാനിലെ റൂവി, ഗാല, സലാല ഇടവകകളിൽ അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു. പ്രവാസികൾ തങ്ങളുടെ തൊഴിൽ മേഖലകളിൽ വിശ്വാസം മുറുകെ പിടിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.