അബുദാബി മലയാളി സമാജം ഓണാഘോഷം
അബുദാബി ∙ 2500ലേറെ പേർക്ക് സദ്യയൊരുക്കി അബുദാബി മലയാളി സമാജം ഓണാഘോഷം നടത്തി. ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു.

റാഷിദ് അബ്ദുല്ല അൽ ദാഹിരി, സാഹിത്യകാരന്മാരായ അശോകൻ ചരുവിൽ, റഫീഖ് അഹമ്മദ്, അബുദാബി പൊലീസ് കമ്യൂണിറ്റി വിഭാഗം വാറന്റ് ഓഫിസർ ആയിഷ അൽ ദാഹിരി എന്നിവർ മുഖ്യാതിഥികളായി. വിവിധ കലാപരിപാടികളും അരങ്ങേറി.