ദുബായ് ∙ ഭീമ ജ്വല്ലറിയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ പദ്ധതിയുടെ ബംപർ സമ്മാനമായ നിസാൻ പട്രോൾ രശ്മി ദേജപ്പയ്ക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഭീമ ജ്വല്ലറിയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ പദ്ധതിയുടെ ബംപർ സമ്മാനമായ നിസാൻ പട്രോൾ രശ്മി ദേജപ്പയ്ക്ക്. യുഎഇയിലെ എല്ലാ ഷോറൂമുകളിലും ഒരു മാസം നീണ്ടുനിന്ന ക്യാംപെയ്നിന്റെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.

പദ്ധതിയുടെ ഭാഗമായി സ്വർണനാണയവും സൗജന്യമായി നൽകിയിരുന്നു. ബംപർ വിജയിക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി. അടുത്ത മൂന്നു വർഷത്തിനകം യുഎഇയിൽ 15 ഷോറൂമുകൾ കൂടി തുറക്കും. ഖത്തറിലും ബഹ്റൈനിലും പുതിയ ഷോറൂമുകൾ വരും.

English Summary:

Bhima Jewelery handed over the bumper prize