ADVERTISEMENT

ദുബായ് ∙ ഭീമ ജ്വല്ലറിയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ പദ്ധതിയുടെ ബംപർ സമ്മാനമായ നിസാൻ പട്രോൾ രശ്മി ദേജപ്പയ്ക്ക്. യുഎഇയിലെ എല്ലാ ഷോറൂമുകളിലും ഒരു മാസം നീണ്ടുനിന്ന ക്യാംപെയ്നിന്റെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.

പദ്ധതിയുടെ ഭാഗമായി സ്വർണനാണയവും സൗജന്യമായി നൽകിയിരുന്നു. ബംപർ വിജയിക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി. അടുത്ത മൂന്നു വർഷത്തിനകം യുഎഇയിൽ 15 ഷോറൂമുകൾ കൂടി തുറക്കും. ഖത്തറിലും ബഹ്റൈനിലും പുതിയ ഷോറൂമുകൾ വരും.

English Summary:

Bhima Jewelery handed over the bumper prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com