ദുബായ് ∙ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ 6 ദിർഹവും പൊതുസ്ഥലങ്ങളിൽ 4 ദിർഹവുമാക്കി വർധിപ്പിച്ചു.

ദുബായ് ∙ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ 6 ദിർഹവും പൊതുസ്ഥലങ്ങളിൽ 4 ദിർഹവുമാക്കി വർധിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പ്രവാസികൾക്ക് ഇരുട്ടടിയായി ദുബായിൽ പാർക്കിങ് നിരക്കിലും വർധന.രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ 6 ദിർഹവും പൊതുസ്ഥലങ്ങളിൽ 4 ദിർഹവുമാക്കി വർധിപ്പിച്ചു. മാർച്ച് അവസാനത്തോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 

രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും നിലവിലെ നിരക്ക് തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെയും ഞായറാഴ്ചകളിലും പാർക്കിങ് സൗജന്യമായിരിക്കും. ഇവന്റ് സോണുകൾക്ക് ചുറ്റുമുള്ള പാർക്കിങ്ങിന് മണിക്കൂറിന് 25 ദിർഹമായി ഉയർത്തി. ഫെബ്രുവരി മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പാർക്കിങ്ങിൽ ഇത് പ്രാബല്യത്തിൽ വരും.

English Summary:

Dubai Roads and Transport Authority Raises Parking Fees