ഐഎംഎ നേതൃത്വ അവാർഡ് ട്രാവൻകൂർ ദുബായ് ബ്രാഞ്ചിന്
ദുബായ് ∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ ഈ വർഷത്തെ മികച്ച നേതൃത്വ അവാർഡ് ട്രാവൻകൂർ ദുബായ് ബ്രാഞ്ചിന്.

ദുബായ് ∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ ഈ വർഷത്തെ മികച്ച നേതൃത്വ അവാർഡ് ട്രാവൻകൂർ ദുബായ് ബ്രാഞ്ചിന്. തൃശൂരിൽ വാർഷിക സമ്മേളനത്തിൽ ഐഎംഎ കേരള പ്രസിഡന്റ് ഡോ. ജോസഫ് ബനവാനിൽ നിന്ന് ദുബായ് ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി.കെ. ഷാജി, ജനറൽ സെക്രട്ടറി ഡോ സിബി ഏലിയാസ്, ട്രഷറർ ഡോ വിനയ് ബാബു കുര്യൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.