സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു
സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന സലാഹുദ്ധീൻ (53) നാട്ടിൽ അന്തരിച്ചു. ആലപ്പുഴ ആര്യാട് ആസ്യ മൻസിലിൽ (പള്ളിവെളി) പരേതരായ ഹമീദ് കുഞ്ഞു, ഖദീജുമ്മ ദമ്പതികളുടെ മകനാണ് സലാഹുദ്ധീൻ.

റിയാദ്/ആലപ്പുഴ ∙ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന സലാഹുദ്ധീൻ (53) നാട്ടിൽ അന്തരിച്ചു. ആലപ്പുഴ ആര്യാട് ആസ്യ മൻസിലിൽ (പള്ളിവെളി) പരേതരായ ഹമീദ് കുഞ്ഞു, ഖദീജുമ്മ ദമ്പതികളുടെ മകനാണ് സലാഹുദ്ധീൻ.
സൗദിയിലെ ഫാസ്റ്റ് ഫുഡ് കമ്പനിയായ ഹെർഫി ഫുഡ് സർവീസ് കമ്പനിയിലെ ട്രക്ക് ഡ്രൈവറായിരുന്നു. 18 വർഷത്തോളമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന സലാഹുദ്ധീൻ, മാസങ്ങൾക്ക് മുൻപാണ് നീണ്ട അവധിയിൽ നാട്ടിലേക്ക് പോയത്.
ഭാര്യ: ഷാഹിദ, മകൾ: ആസ്യ ഹൈബ.
സലാഹുദ്ദീന്റെ അപ്രതീക്ഷിത വിയോഗത്തിൽ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ പ്രസിഡന്റ് ആന്റണി വിക്ടർ, ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ എന്നിവർ അനുശോചിച്ചു.