മസ്കത്തിൽ ഭൂചലനം; ജോലിക്കിടെയെന്ന് വ്യാപാരികൾ
മസ്കത്ത് ∙ ഒമാന്റെ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സ്‌കെയില്‍ 2.3 തീവ്രതയിലും 8 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 11.06ന് ആണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജോലികളിൽ വ്യാപൃതരാകുന്നതിനിടെ നേരിയ ചലനം

മസ്കത്ത് ∙ ഒമാന്റെ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സ്‌കെയില്‍ 2.3 തീവ്രതയിലും 8 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 11.06ന് ആണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജോലികളിൽ വ്യാപൃതരാകുന്നതിനിടെ നേരിയ ചലനം അനുഭവപ്പെടുകയായിരുന്നുവെന്ന് മത്ര സൂഖിലെ വ്യാപാരികൾ പറഞ്ഞു. എന്നാൽ എവിടെയും അപകട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.