തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ അന്തരിച്ചു.

തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ അന്തരിച്ചു. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. 

മാതാവ്: മുംതാസ്. ഭാര്യ: ഷാഹിന പുതു വീട്ടിൽ ഹുസൈൻ. മക്കൾ: ഷിനാസ്, നെയ്‌മ മറിയം. സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

native of Thrissur died in Salala due to a heart attack