വെള്ളിയാഴ്ചകളിൽ ട്രക്ക് നിയന്ത്രണത്തിന് അബുദാബി
അബുദാബി ∙ ഈ മാസം 6 മുതൽ വെള്ളിയാഴ്ചകളിൽ അബുദാബിയിലെ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് നിയന്ത്രണം.

അബുദാബി ∙ ഈ മാസം 6 മുതൽ വെള്ളിയാഴ്ചകളിൽ അബുദാബിയിലെ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് നിയന്ത്രണം. തിങ്കൾ മുതൽ വ്യാഴം വരെ തിരക്കേറിയ സമയങ്ങളിൽ നഗരത്തിലേക്കുള്ള നിയന്ത്രണം മാറ്റമില്ലാതെ തുടരും.
ഈദ് അൽ ഇത്തിഹാദ് ദിന അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും ട്രക്കുകൾ നഗരത്തിലേക്കു പ്രവേശിക്കുന്നതിന് വിലക്കുണ്ട്. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.