സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 19,024 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 11,268 പേർ താമസ – കുടിയേറ്റ നിയമം ലംഘിച്ചവരും 4,773 പേർ നുഴഞ്ഞുകയറ്റക്കാരും 2,983 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് ഒമാനിലെ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റ്. ജാഗ്രത പാലിക്കണമെന്ന് നിർദേശം.

ഒമാൻ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ് . പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ  മരുഭൂമിയിലും തുറസായ സ്ഥലങ്ങളിലും ദൂരക്കാഴ്ച കുറയും. ചിലപ്രദേശങ്ങളില്‍ കാറ്റ്  മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിൽ വരെയാണ് വീശുന്നത്. വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതപാലിക്കണമന്ന് അധികൃതര്‍ നിർദേശിച്ചു.

English Summary:

Reduced visibility on some roads, ROP advises caution. Northwesterly winds to affect several governorates