കുവൈത്ത് സെന്റ് ജെയിംസ് മുന്‍ വികാരി പ്രിന്‍സ് കോര അന്തരിച്ചു
കുവൈത്ത് സെന്റ് ജയിംസ് മര്‍ത്തോമ ഇടവകയുടെ മുന്‍ വികാരി പ്രിന്‍സ് കോര (50) അന്തരിച്ചു.
കുവൈത്ത് സെന്റ് ജയിംസ് മര്‍ത്തോമ ഇടവകയുടെ മുന്‍ വികാരി പ്രിന്‍സ് കോര (50) അന്തരിച്ചു.
കുവൈത്ത് സെന്റ് ജയിംസ് മര്‍ത്തോമ ഇടവകയുടെ മുന്‍ വികാരി പ്രിന്‍സ് കോര (50) അന്തരിച്ചു.
കുവൈത്ത്‌സിറ്റി ∙ കുവൈത്ത് സെന്റ് ജയിംസ് മാര്‍ത്തോമ്മാ ഇടവകയുടെ മുന്‍ വികാരി പ്രിന്‍സ് കോര (50) അന്തരിച്ചു.
ഇന്നലെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയം കളത്തിപ്പടി മുല്ലശ്ശേരി കുടുംബാംഗമാണ്. ചെന്നൈ സെന്റ് തോമസ് മൗണ്ട് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. സംസ്‌കാരം ഡിസംബര്‍ 5ന് രാവിലെ 11-ന് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് സെമിത്തേരിയില്‍.
English Summary: