ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ്; ദുബായിലേക്ക് കടന്ന പാലക്കാട് സ്വദേശിക്കായി ലുക്കൗട്ട് നോട്ടിസ്
ആലപ്പുഴ ∙ ഓൺലൈനായി ടൂർ പാക്കേജ് കമ്പനിയുടെ പ്രചാരണം നടത്തി പ്രതിഫലം നേടാമെന്നു വാഗ്ദാനം ചെയ്ത് അധ്യാപകന്റെ 13,67,000 രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം തലക്കാട് പഞ്ചായത്ത് കാക്കുഴിയിൽ മുഹമ്മദ് റമീഷ് (20) അറസ്റ്റിൽ.

ആലപ്പുഴ ∙ ഓൺലൈനായി ടൂർ പാക്കേജ് കമ്പനിയുടെ പ്രചാരണം നടത്തി പ്രതിഫലം നേടാമെന്നു വാഗ്ദാനം ചെയ്ത് അധ്യാപകന്റെ 13,67,000 രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം തലക്കാട് പഞ്ചായത്ത് കാക്കുഴിയിൽ മുഹമ്മദ് റമീഷ് (20) അറസ്റ്റിൽ. കേസിലെ മറ്റൊരു പ്രതിയായ പാലക്കാട് ആളൂർ സ്വദേശി ദുബായിലേക്ക് കടന്നു.
ഇയാൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. ടൂർ പാക്കേജ് കമ്പനിയുടെ റിവ്യൂ ചെയ്തു വീട്ടിലിരുന്ന് ഓൺലൈൻ വഴി ലാഭം ഉണ്ടാക്കാമെന്നു നെടുമുടി സ്വദേശിയായ അധ്യാപകനെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പു നടത്തിയത്.