യുഎഇയിൽ മഴക്ക് വേണ്ടിയുള്ള പ്രാർഥന ഡിസംബർ 7ന്
അബുദാബി ∙ മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ നടത്താൻ യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം 7ന് രാവിലെ 11 മണിക്ക് നടക്കും. ഇതിന് മുൻപ് 2022ലാണ് മഴ പെയ്യുന്നതിനായി പ്രാർഥന നടത്താൻ ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചത്. അന്ന്

അബുദാബി ∙ മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ നടത്താൻ യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം 7ന് രാവിലെ 11 മണിക്ക് നടക്കും.
ഇതിന് മുൻപ് 2022ലാണ് മഴ പെയ്യുന്നതിനായി പ്രാർഥന നടത്താൻ ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചത്. അന്ന് വെള്ളിയാഴ്ച ജുമാ പ്രാർഥനയ്ക്ക് 10 മിനിറ്റ് മുൻപായിരുന്നു മഴ പ്രാർഥന നടന്നത്.