ദർശന സാംസ്‌കാരിക വേദി വയനാട് ദുരന്ത നിവാരണ നിധിയിലേക്ക് സമാഹരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി
അബുദാബി∙ കലാസാംസ്‌കാരിക, ജീവകാരുണ്യ സംഘടനയായ ദർശന സാംസ്‌കാരിക വേദി വയനാട് ദുരന്ത നിവാരണ നിധിയിലേക്ക് സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രസിഡന്റ് നസീർ പെരുമ്പാവൂർ, വൈസ് പ്രസിഡന്റ് പി.ടി.റിയാസ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്. നടനും നിർമാതാവുമായ ദിനേശ് പനിക്കരും ചടങ്ങിൽ

അബുദാബി∙ കലാസാംസ്‌കാരിക, ജീവകാരുണ്യ സംഘടനയായ ദർശന സാംസ്‌കാരിക വേദി വയനാട് ദുരന്ത നിവാരണ നിധിയിലേക്ക് സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രസിഡന്റ് നസീർ പെരുമ്പാവൂർ, വൈസ് പ്രസിഡന്റ് പി.ടി.റിയാസ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്. നടനും നിർമാതാവുമായ ദിനേശ് പനിക്കരും ചടങ്ങിൽ പങ്കെടുത്തു. വരുംകാലങ്ങളിലും നാടിന് ദർശനയുടെ കൈത്താങ്ങുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി ബിജു വാരിയർ അറിയിച്ചു