അനന്തപുരി പ്രവാസി കൂട്ടായ്മ ഓണാഘോഷം
ഷാർജ ∙ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.

ഷാർജ ∙ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നവാസ് തേക്കട അധ്യക്ഷനായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യാതിഥിയായി. കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി.
English Summary: