‘കേരളത്തിന്റെ സാമ്പത്തിക ഭദ്രത പ്രവാസികളുടെ സംഭാവന’
ഷാർജ ∙ ഇൻകാസ് ദേശീയ കമ്മിറ്റിയുടെ യുഎഇ ദേശീയദിന ആഘോഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.

ഷാർജ ∙ ഇൻകാസ് ദേശീയ കമ്മിറ്റിയുടെ യുഎഇ ദേശീയദിന ആഘോഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയും സ്വകാര്യമേഖലയിലെ മാറ്റങ്ങളും പ്രവാസികളുടെ, പ്രത്യേകിച്ച് യുഎഇയിലെ പ്രവാസികളുടെ സംഭാവനയാണെന്ന് സുധാകരൻ പറഞ്ഞു. കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് അധ്യക്ഷനായിരുന്നു. ഇൻകാസ് ജനറൽ സെക്രട്ടറി എസ്.എം ജാബിർ, ടി.എ. രവീന്ദ്രൻ, ഷാജി ജോൺ, വി.ടി. സലിം, ആർ.പി. മുരളി, എസ്. എ. സലിം, അബ്ദുൽ മനാഫ് ഹാഷിം മുന്നേരി എന്നിവർ പ്രസംഗിച്ചു.