കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശത്തിന് ഇന്ത്യയിലെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യാഹ്യയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് മോദി, കുവൈത്ത് ഭരണ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി. ഇരു രാജ്യത്തെ ജനങ്ങളുടെയും മേഖലയിലെ

കുവൈത്ത് സിറ്റി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശത്തിന് ഇന്ത്യയിലെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യാഹ്യയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് മോദി, കുവൈത്ത് ഭരണ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി. ഇരു രാജ്യത്തെ ജനങ്ങളുടെയും മേഖലയിലെ ചരിത്രപരവും ആഴത്തിൽ വേരൂന്നിയതുമായ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.