റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം യോഗം സംഘടിപ്പിച്ചു
റിയാദ് ∙ മാധ്യമ പ്രവര്‍ത്തനം ഡിജിറ്റല്‍ കാലത്തെ സാധ്യതകളും വെല്ലുവിളികളും എന്ന പേരിൽ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പരിപാടി സംഘടിപ്പിച്ചു.

റിയാദ് ∙ മാധ്യമ പ്രവര്‍ത്തനം ഡിജിറ്റല്‍ കാലത്തെ സാധ്യതകളും വെല്ലുവിളികളും എന്ന പേരിൽ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പരിപാടി സംഘടിപ്പിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ സി. കെ. ഹസ്സന്‍ കോയ വിഷയാവതരണം നടത്തി. പരിപാടിയുടെ ഭാഗമായി ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു. മീഡിയാ ഫോറം പ്രസിഡന്റ് നസറുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു.
സി.കെ. ഹസ്സന്‍ കോയക്കുളള ഉപഹാരം മീഡിയാ ഫോറം പ്രവര്‍ത്തകര്‍ സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി വൈസ് പ്രസിഡന്റ് സുലൈമാന്‍ എന്നിവർ പ്രസംഗിച്ചു. നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷാ റഹ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാൻ, ഷെമീർ കുന്നുമ്മൽ എന്നിവര്‍ നേതൃത്വം നല്‍കി.