സാന്ത്വനം യുവജനോൽസവം വിജയികൾ
ദുബായ് ∙ സാന്ത്വനം സംഘടിപ്പിച്ച യുവജനോൽസവത്തിൽ ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജ മികച്ച സാംസ്കാരിക വിദ്യാലയമായും ഷാർജ ഓറ അക്കാദമി ഓഫ് ആർട്സ് മികച്ച ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടായും തിരഞ്ഞെടുക്കപ്പെട്ടു.

ദുബായ് ∙ സാന്ത്വനം സംഘടിപ്പിച്ച യുവജനോൽസവത്തിൽ ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജ മികച്ച സാംസ്കാരിക വിദ്യാലയമായും ഷാർജ ഓറ അക്കാദമി ഓഫ് ആർട്സ് മികച്ച ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടായും തിരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ പ്രകടനവും നടന്നു.
ഋഷിദേവ് പ്രേംകുമാർ കലാപ്രതിഭയും സബ് ജൂനിയർ വിഭാഗത്തിൽ ശ്രീനന്ദ ബിനിയും ജൂനിയർ വിഭാഗത്തിൽ കൃപ നിഷ മുരളിയും കലാതിലകങ്ങളായി. സമാപന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയായി.