ഇന്റര്‍ചര്‍ച്ച് ക്രിസ്മസ് കരോള്‍ ഗാന മത്സരം
മസ്‌കത്ത് മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിക്കുന്ന ഇന്റര്‍ചര്‍ച്ച് ക്രിസ്മസ് കരോള്‍ ഗാന മത്സരം ഹാലേല്‍ 2024 ഇന്ന് വൈകിട്ട് ആറ് മണി മുതല്‍ മര്‍ത്തശ്മൂനി പള്ളിയില്‍ വച്ച് നടക്കും.

മസ്‌കത്ത് ∙ മസ്‌കത്ത് മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിക്കുന്ന ഇന്റര്‍ചര്‍ച്ച് ക്രിസ്മസ് കരോള്‍ ഗാന മത്സരം ഹാലേല്‍ 2024 ഇന്ന് വൈകിട്ട് ആറ് മണി മുതല്‍ മര്‍ത്തശ്മൂനി പള്ളിയില്‍ വച്ച് നടക്കും. ഒമാനിലുള്ള വിവിധ ക്രൈസ്തവ സഭകളിലെ 11 ഗായക സംഘങ്ങള്‍ മാറ്റുരക്കും.
പ്രശസ്ത ഗായകന്‍ ഫാ. സേവേറിയോസ് തോമസ് ആണ് പ്രധാന വിധികര്‍ത്താവ്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഫാ. ജോര്‍ജി ജോണ്‍ കട്ടച്ചിറ, ഇടവക ട്രസ്റ്റി തോമസ് രാജന്‍, ഇടവക സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കണ്‍വീനറായ എബ്രഹാം കല്ലറക്കലിന്റെയും നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.