യുഎഇയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില
അബുദാബി ∙ ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും കൂടിയത് 30 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കൂടാതെ, മൂടൽമഞ്ഞിന് യെല്ലോ അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം,ഇന്നലെ അബുദാബിയിൽ 28

അബുദാബി ∙ ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും കൂടിയത് 30 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കൂടാതെ, മൂടൽമഞ്ഞിന് യെല്ലോ അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു.
അതേസമയം, ഇന്നലെ അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേയ്ക്കും താപനില ഉയർന്നിരുന്നു. എങ്കിലും ഇന്ന് അബുദാബിയിൽ താപനില 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പം അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടും. അബുദാബിയിൽ 35 മുതൽ 75 ശതമാനം വരെയും ദുബായിൽ 35 മുതൽ 65 ശതമാനം വരെയും ജലനിരപ്പ് ഉയരും.