മലയാളി റൈറ്റേഴ്സ് ഫോറം പുരസ്കാരസമർപ്പണം 8ന്
മലയാളി റൈറ്റേഴ്സ് ഫോറം/മലയാള സാഹിത്യവേദിയുടെ ഈ വർഷത്തെ സാഹിത്യമത്സര വിജയികൾക്കുള്ള പുരസ്കാരസമർപ്പണം ഡിസംബർ 8ന് വൈകിട്ട് 4.30 ന് ദുബായ് ദെയ്റ മാലിക് റസ്റ്ററന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ദുബായ് ∙ മലയാളി റൈറ്റേഴ്സ് ഫോറം/മലയാള സാഹിത്യവേദിയുടെ ഈ വർഷത്തെ സാഹിത്യമത്സര വിജയികൾക്കുള്ള പുരസ്കാരസമർപ്പണം ഡിസംബർ 8ന് വൈകിട്ട് 4.30 ന് ദുബായ് ദെയ്റ മാലിക് റസ്റ്ററന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടി.എം നിയാസ് (കഥ), രാമചന്ദ്രൻ മൊറാഴ (കവിത), റീന രാജൻ (ലേഖനം) എന്നിവർക്കാണ് പുരസ്കാരങ്ങൾ.